Sunday, 3 June 2012

പുഴയില്‍ വീണാലും കടലിലെത്തും; എന്നാപ്പിന്നെ...

പോക്കുവെയില്‍പ്പൊന്നുരുകി കടലില്‍ വീണൂ...



... ബ്ലോഗുരുക്കുന്നിടത്തു പുതിയവിളയ്ക്കെന്തു കാര്യം എന്നാണു ചിലരുടെയൊക്കെ മനോഭാവം എന്നറിയാം?
അതങ്ങു മനസിലിരിക്കട്ടെ.
ഞാനും ഒരു ബ്ലോഗി ആകാന്‍ തീരുമാനിച്ചു. സൗകര്യം ഉള്ളപ്പോഴൊക്കെ ബ്ലോഗുന്ന തോന്ന്യാസി.

...കാത്തിരിക്കുക, വിളവെടുപ്പുകള്‍ക്കായി, പുതിയ വിളകള്‍ക്കായി.

2 comments: